ജി.​ടി.​എ​ഫ് പുതിയ ഭാരവാഹികൾ

ജി.​ടി.​എ​ഫി​ന് പു​തി​യ കേ​ന്ദ്ര നേ​തൃ​ത്വം

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​ക്കോ​ടി പ്ര​ദേ​ശ​ത്തു​കാ​രു​ടെ ഗ്ലോ​ബ​ൽ കൂ​ട്ടാ​യ്മ​യാ​യ ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റ​ത്തി​ന് (ജി.​ടി.​എ​ഫ്) പു​തി​യ കേ​ന്ദ്ര നേ​തൃ​ത്വം നി​ല​വി​ൽ​വ​ന്നു.

ഹം​സ കു​ന്നു​മ്മ​ൽ (ഖ​ത്ത​ർ) ചെ​യ​ർ​മാ​നാ​യും അ​ഡ്വ. പ്ര​മോ​ദ് (കു​വൈ​ത്ത്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഷാ​ജി പു​റ​ക്കാ​ട് (ഖ​ത്ത​ർ) വൈ​സ് ചെ​യ​ർ​മാ​നാ​യും ഷാ​മി​ൽ മൊ​യ്തീ​ൻ (യു.​എ.​ഇ) ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. രാ​ധാ​കൃ​ഷ്ണ​ൻ എ.​കെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ ചാ​പ്റ്റ​ർ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ര​ണാ​ധി​കാ​രി അ​സീ​സ് തി​ക്കോ​ടി നേ​തൃ​ത്വം ന​ൽ​കി. അ​ഫ്സ​ൽ ക​ള​പ്പു​ര​യി​ൽ സ്വാ​ഗ​ത​വും ഷാ​ജി പു​റ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - New to GTF Central leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.