ഒ.​ഐ.​സി.​സി റി​പ്പ​ബ്ലി​ക് ദി​നം തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം

മ​നാ​മ: ഒ.​ഐ.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി റി​പ്പ​ബ്ലി​ക് ദി​നം തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം ആ​ഘോ​ഷി​ക്കു​ന്നു. 26ന് 12: 30​ന് സ​ഹ​ല​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ പാ​ട്ടു​ക​ളും ക​വി​ത​ക​ളും മ​റ്റ്‌ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്കും. വി​വി​ധ​ങ്ങ​ളാ​യ ഗെ​യി​മു​ക​ളു​മാ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. പ​രി​പാ​ടി​യു​ടെ ആ​സൂ​ത്ര​ണ​ങ്ങ​ൾ​ക്ക് ജി​ല്ല സെ​ക്ര​ട്ട​റി സു​നി​ൽ തോ​മ​സ് ക​ൺ​വീ​ന​റും ജി​ല്ല ട്ര​ഷ​റ​ർ സാ​ബു പൗ​ലോ​സ് ജോ​യ​ന്റ് ക​ൺ​വീ​ന​റു​മാ​യി ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു.

Tags:    
News Summary - OICC Republic Day celebration with employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.