വെ​സ്​​റ്റ്​ റി​ഫ​യി​ലെ വീ​ട്ടി​ൽ; തീ​പി​ടി​ത്തം ഒ​രാ​ൾ​ക്ക്​ പൊ​ള്ള​ലേ​റ്റു

മ​നാ​മ: വെ​സ്റ്റ്​ റി​ഫ​യി​ലെ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ​ക്ക്​ പൊ​ള്ള​ലേ​റ്റ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ സ്​​ത്രീ​യെ ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ ചി​കി​ത്സ ന​ൽ​കു​ക​യും തീ ​നി​യ​​​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്​​തു. ഗ്യാ​സ്​ ചോ​ർ​ച്ച​യാ​ണ്​ തീ​പി​ടി​ത്ത​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags:    
News Summary - One injured in West Riffa house fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.