സ​മ​സ്ത ബ​ഹ്റൈ​ൻ ബ​ഹു​ജ​ന സം​ഗ​മ​ത്തി​ൽ​നി​ന്ന്

സ​മ​സ്ത ബ​ഹ്റൈ​ൻ ബ​ഹു​ജ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​മ​സ്ത ബ​ഹ്റൈ​ൻ മ​നാ​മ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​വെ​ച്ച് ബ​ഹു​ജ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ഫ​ക്റു​ദ്ദീ​ൻ കോ​യ ത​ങ്ങ​ൾ തേ​ങ്ങാ​പ​ട്ട​ണം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ മു​ഹ്‌​യി​ദ്ദീ​ൻ ഹു​ദ​വി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​നാ​മ സൂ​ഖി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​ള്ള സ​ഹാ​യം ച​ട​ങ്ങി​ൽ വെ​ച്ചു കൈ​മാ​റി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, കെ.​ടി. സ​ലീം, ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, ചെ​മ്പ​ൻ ജ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​റി​യി​ച്ചു. അ​ൻ​വ​ർ ക​ണ്ണൂ​ർ, ല​ത്തീ​ഫ് മ​ര​ക്ക​ട്ട, സ​മ​സ്ത ബ​ഹ്റൈ​ൻ വി​വി​ധ ഏ​രി​യ നേ​താ​ക്ക​ൾ, പ്ര​വ​ർ​ത്ത​ക​ർ, ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ ഭാ​ര​വാ​ഹി​ക​ൾ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ​മ​സ്ത ബ​ഹ്റൈ​ൻ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​ഫി​ള് ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി ഖു​ർ​ആ​ൻ പാ​രാ​യ​ണം ചെ​യ്തു. സ​മ​സ്ത ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് സ്വാ​ഗ​ത​വും ജോ​യ​ന്റ് സെ​ക്ര​ട്ട​റി ശ​ഹീം ദാ​രി​മി കി​നാ​ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Organized by Samasta Bahrain Bahujana Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.