ഇന്ത്യ ക്വിസ്​ വിജയികൾ

മനാമ: ഇന്ത്യയുടെ 70 ാം റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി ബഹ്​റൈന്‍ ഇന്ത്യ എഡ്യുക്കേഷണല്‍ ആൻറ്​ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച‘ദി ഇന്ത്യന്‍ ഡിലൈറ്റ്സ് –ഇന്ത്യ ക്വിസ്​’ വിജയികൾ: ഒന്നാം സ്ഥാനം നേടിയ ടീം: ഗായത്രി വിശ്വനാഥ്​ ​അയ്യർ, നിരഞ്ചൻ അയ്യർ, അമിത്​ ചൗധരീ. രണ്ടാം സ്ഥാനം: പ്രണവ്​, കൃഷ്​ണൻ, ബാല. മൂന്നാം സ്ഥാനം: അജയ്​ ​ജയ്​സ്​വാൾ,മുദിത്​ മാതൂർ, അനന്യ. വിജയികൾക്ക്​ സമ്മാനദാനം നടത്തി.

Tags:    
News Summary - quiz-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT