ആ​ര്‍.​എ​ഫ്.​എ​ച്ച് സെ​ക്ര​ട്ട​റി സു​ഡാ​നി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ക്കു​ന്നു

ആ​ര്‍.​എ​ഫ്.​എ​ച്ച് സെ​ക്ര​ട്ട​റി സു​ഡാ​നി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ചു

മ​നാ​മ: റോ​യ​ല്‍ ഹ്യു​മാ​നി​റ്റേ​റി​യ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഡോ. ​മു​സ്​​ത​ഫ അ​സ്സ​യ്യി​ദി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ബ​ഹ്​​റൈ​ൻ സം​ഘം സു​ഡാ​നി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ബ​ഹ്റൈ​െൻറ സ​ഹാ​യ​വു​മാ​യി സം​ഘം എ​ത്തി​യ​ത്. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സു​ഡാ​ന്‍ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും സാ​ധ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു.പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രെ സ​മാ​ശ്വ​സി​പ്പി​ക്കാ​നും ബ​ഹ്റൈ​ന്‍ ജ​ന​ത​യു​ടെ സ​ഹാ​യ​മെ​ത്തി​ക്കാ​നും സാ​ധി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ള്ള​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.