മനാമ: കാൽനൂറ്റാണ്ടായി ബഹ്റൈനിലെ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ ടി.എം.ഡബ്ല്യു.എ (തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ) അംഗങ്ങൾക്കും അഭ്യുദയ കാംക്ഷികൾക്കുമായി നടത്തുന്ന ഇഫ്താർ വിരുന്ന് വെള്ളിയാഴ്ച മനാമ കെ.എം.സി.സി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘടനയുമായി ബന്ധപ്പെട്ട എല്ലാവരും നോമ്പുതുറയിൽ പങ്കെടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.