ക​സ്റ്റം​സ് പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക

75 കിലോ മയക്കുമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം വിഫലമാക്കിയതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു.

ചൈനയിൽനിന്ന് പാർസലായി എത്തിയ 75 കിലോ മയക്കുമരുന്ന് ആണ് കസ്റ്റംസ് പിടിച്ചെടുത്തത്. അഞ്ചു ലക്ഷത്തോളം ലെറിക ഗുളികകളും ലെറിക പൗഡറും ആയിരുന്നു പാർസലിൽ. പിടിച്ചെടുത്ത വസ്തുക്കൾ മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് കൈമാറി.

ഉടമസ്ഥർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - 75 kg of drugs seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.