ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഫ​ഹാ​ഹീ​ലി​ല്‍ ഔ​ട്ട്സോ​ഴ്സി​ങ് സെ​ൻ‌​റ​റി​ൽ എ​ത്തി​യ അം​ബാ​സ​ഡ​ര്‍ ഡോ. ​ആ​ദ​ര്‍ശ് സ്വൈ​ക 

അംബാസഡര്‍ എംബസി ഔട്ട്സോഴ്സിങ് സെൻ‌റർ സന്ദർശിച്ചു

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഫ​ഹാ​ഹീ​ലി​ല്‍ ഔ​ട്ട് സോ​ഴ്സി​ങ് സെ​ൻ‌​റ​റി​ൽ സ്ഥാ​ന​പ​തി ഡോ. ​ആ​ദ​ര്‍ശ് സ്വൈ​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി. കേ​ന്ദ്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ അം​ബാ​സ​ഡ​ര്‍ ഔ​ട്ട് സോ​ഴ്സി​ങ് സെ​ൻ‌​റ​റി​ൽ ഓ​പ്പ​ൺ ഹൗ​സും സം​ഘ​ടി​പ്പി​ച്ചു. സേ​വ​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണ്. ആ​ക്ഷേ​പ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​ത്തി​ൽ പ​രാ​തി​പ്പെ​ട്ടി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ​രാ​തി​ക​ളും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഇ​തി​ൽ നി​ക്ഷേ​പി​ച്ചാ​ൽ അ​ക്കാ​ര്യ​ങ്ങ​ൾ എം​ബ​സി അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു​മാ​ണെ​ന്നും ഡോ. ​ആ​ദ​ര്‍ശ് സ്വൈ​ക പ​റ​ഞ്ഞു. എം​ബ​സി മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥാ​ന​പ​തി​യെ അ​നു​ഗ​മി​ച്ചു.

Tags:    
News Summary - Ambassador visited the Embassy Outsourcing Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.