??????????? ??????????? ????????????????????????? ????????

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ യു​വാ​വി​ന്​ ഗു​രു​ത​ര പ​രി​ക്ക്​

കു​വൈ​ത്ത് സി​റ്റി: തൈ​മ​യി​ല്‍ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്​ യു​വാ​വി​ന്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. എ​തി​ര്‍ ദി​ശ​യി​ൽ​നി​ന്ന്​ വ​ന്ന കാ​റു​ക​ളി​ലൊ​ന്നി​​െൻറ അ​മി​ത വേ​ഗ​മാ​ണ് അ​പ​ക​ട കാ​ര​ണം. ജ​ഹ്‌​റ​യി​ല്‍നി​ന്ന്​ സു​ര​ക്ഷ​സേ​ന സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​റു​ക​ളു​ടെ മു​ന്‍ഭാ​ഗം ത​ക​ർ​ന്നു.
Tags:    
News Summary - car accident-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.