കോവിഡ്​: ബഹ്​റൈനിൽ ഹൈദരാബാദ്​ സ്വദേശിയായ ഡോക്​ടർ മരിച്ചു

മനാമ: ബഹ്​റൈനിൽ ഇന്ത്യക്കാരനായ ഡോക്​ടർ കോവിഡ്​ ബാധിച്ച്​ മരിച്ചു. അമേരിക്കൻ മിഷൻ ഹോസ്​പിറ്റലിലെ ജനറൽ പ്രാക്​ടീഷണർ ഹൈദരാബാദ്​ സ്വദേശി സോളമൻ വി. കുമാർ (69) ആണ്​ മരിച്ചത്​. ബി.ഡി.എഫ്​ ഹോസ്​പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. പത്ത്​ വർഷത്തോളമായി അമേരിക്കൻ മിഷൻ ഹോസ്​പിറ്റലിൽ ജോലി ചെയ്യുകയാണ്​. 
Tags:    
News Summary - covid 19 bahrain death - malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.