കുവൈത്തിൽ 740 പേർക്ക്​ കൂടി കോവിഡ്​; 818 പേർക്ക്​ രോഗമുക്​തി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 740 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ 92,822 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. വ്യാ​ഴാ​ഴ്​​​​ച 818 പേ​ർ ഉ​ൾ​പ്പെ​ടെ 83,040 പേ​ർ രോ​ഗ​മു​ക്​​തി നേ​ടി. നാ​ലു​പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 556 ആ​യി. ബാ​ക്കി 9226 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 90 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 5384 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഹ​വ​ല്ലി ഹെ​ൽ​ത്​ ഡി​സ്​​ട്രി​ക്​​ടി​ൽ 181 പേ​ർ, അ​ഹ്​​മ​ദി ഹെ​ൽ​ത്​ ഡി​സ്​​ട്രി​ക്​​ടി​ൽ 154 പേ​ർ, ഫ​ർ​വാ​നി​യ ഹെ​ൽ​ത്​ ഡി​സ്​​ട്രി​ക്​​ടി​ൽ 150 പേ​ർ, കാ​പി​റ്റ​ൽ ഹെ​ൽ​ത്​ ഡി​സ്​​ട്രി​ക്​​ടി​ൽ 137 പേ​ർ, ജ​ഹ്​​റ ഹെ​ൽ​ത്​ ഡി​സ്​​ട്രി​ക്​​ടി​ൽ 118 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ ബാ​ധി​ത​രാ​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.