??????

ക്രി​ക്ക​റ്റ്​ ക​ളി​ക്കു​ന്ന​തി​നി​ടെ  ആ​ല​പ്പു​ഴ സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കൂ​ട്ടു​കാ​രു​മൊ​ത്ത്​ ക്രി​ക്ക​റ്റ്​ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ മ​ല​യാ​ളി യു​വാ​വ്​ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു. ആ​ല​പ്പു​ഴ എ​ട​ത്വ മു​ട്ടാ​ർ ഇ​ട്ടി​യ​പ​റ​മ്പി​ൽ ടോ​ജി (36) ആ​ണ്​ മ​രി​ച്ച​ത്​. അ​ൽ അ​ഹ്​​ലി​യ സ്വി​ച്ച്​ ഗി​യ​ർ ക​മ്പ​നി​യി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി​രു​ന്നു. അ​ബ്ബാ​സി​യ ഗ​ൾ​ഫ്​ മാ​ർ​ട്ട്​ മൈ​താ​ന​ത്ത്​ ക്രി​ക്ക​റ്റ്​ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ ടോ​ജി ദേ​ഹാ​സ്വാ​സ്​​ഥ്യം അ​നു​ഭ​വ​പ്പെ​ട്ട്​ കു​ഴ​ഞ്ഞു​വീ​ണ​ത്​. സു​ഹൃ​ത്തു​ക്ക​ൾ ഉ​ട​ൻ ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം ദ​ജീ​ജ മോ​ർ​ച്ച​റി​യി​ൽ.
 
Tags:    
News Summary - death-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.