പാ​ർ​സ​ലി​ൽ ക​ണ്ടെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്​ 

അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ വ​ന്ന പാ​ർ​സ​ലി​ൽ മ​യ​ക്കു​മ​രു​ന്ന്​

കു​വൈ​ത്ത്​ സി​റ്റി: അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ വ​ന്ന പാ​ർ​സ​ലി​ൽ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി.നാ​ല്​​കി​ലോ മ​രി​ജു​വാ​ന​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. എ​യ​ർ കാ​ർ​ഗോ​യി​ൽ അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ വ​ന്ന​താ​ണ്.പാ​ർ​സ​ൽ ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Tags:    
News Summary - Drugs in parcels from the United States

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.