അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹമ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് മ​ന്ത്രി ഡോ.​ നൂ​റ അ​ൽ

മ​ഷാ​ൻ, കെ.​പി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശൈ​ഖ് ഖാ​ലി​ദ് സാ​ലിം അ​ബ്ദു​ൽ അ​സീ​സ് അ​സ്സ​ബാ​ഹ്

എ​ന്നി​വ​ർ​ക്കൊ​പ്പം

അ​മീ​ർ, മ​ന്ത്രി​യെ​യും കെ.​പി.​എ ഡ​യ​റ​ക്ട​റെ​യും സ്വീ​ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ബ​യാ​ൻ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​നി​സി​പ്പ​ൽ കാ​ര്യ സ​ഹ​മ​ന്ത്രി​യു​മാ​യ ഡോ.​നൂ​റ അ​ൽ മ​ഷാ​നെ സ്വീ​ക​രി​ച്ചു. ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ കു​വൈ​ത്ത് തു​റ​മു​ഖ അ​തോ​റി​റ്റി (കെ.​പി.​എ) ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ശൈ​ഖ് ഖാ​ലി​ദ് സാ​ലിം അ​ബ്ദു​ൽ അ​സീ​സ് അ​സ്സ​ബാ​ഹി​നെ മ​ന്ത്രി അ​മീ​റി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹു​മാ​യും ഡോ.​നൂ​റ അ​ൽ മ​ഷാ​നും ശൈ​ഖ് ഖാ​ലി​ദ് സാ​ലിം അ​ബ്ദു​ൽ അ​സീ​സ് അ​സ്സ​ബാ​ഹും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Tags:    
News Summary - Emir receives Minister and KPA Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.