വ​യ​നാ​ട് ദുരന്തം: കെ.​എം.​സി.​സി 10 ല​ക്ഷം രൂ​പ പ്ര​ഖ്യാ​പി​ച്ചു

കു​വൈ​ത്ത്‌ സി​റ്റി: വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​വൈ​ത്ത് കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ അ​ടി​യ​ന്ത​ര സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത ദി​വ​സം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ.​എം.​സി.​സി സം​ഘം വ​യ​നാ​ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​റി​യി​ച്ചു. മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ച പു​ന​ര​ധി​വാ​സ പാ​ക്കേ​ജു​മാ​യി കു​വൈ​ത്ത് കെ.​എം.​സി.​സി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Wayanad disaster-KMCC announces Rs.10 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.