ഉ​രു​ൾ​പൊ​ട്ട​ൽ: ഐ.​എം.​സി.​സി ഒ​രു ല​ക്ഷം രൂ​പ ന​ൽ​കും

വ​യ​നാ​ട്‌ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ഒ​രു നാ​ടി​നെ​യാ​കെ ഇ​ല്ലാ​താ​ക്കി​യെ​ന്നും ദു​രി​ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​വെ​ന്നും ഐ.​എം.​സി.​സി കു​വൈ​ത്ത്.

ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ നാ​ഷ​ന​ൽ ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം ഐ.​എം.​സി.​സി കു​വൈ​ത്ത് ക​മ്മി​റ്റി ആ​ദ്യ സ​ഹാ​യ​മാ​യി മു​ഖ്യ മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു ല​ക്ഷം രൂ​പ അ​യ​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ സ​ത്താ​ർ കു​ന്നി​ൽ, ഹ​മീ​ദ് മ​ധൂ​ർ, ശ​രീ​ഫ് താ​മ​ര​ശ്ശേ​രി എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Landslide-IMCC will give 1 lakh rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.