സി​റാ​ജ് പാ​ണ​യി​ലി​ന് ഗാ​ന്ധി​സ്മൃ​തി കു​വൈ​ത്ത് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

സി​റാ​ജ് പാ​ണ​യി​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സി​റാ​ജ് പാ​ണ​യി​ലി​ന് ഗാ​ന്ധി​സ്മൃ​തി കു​വൈ​ത്ത് യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഗാ​ന്ധി സ്മൃ​തി കു​വൈ​ത്തി​ന്റെ തു​ട​ക്ക​കാ​ലം മു​ത​ൽ എ​ക്സി​ക്യു​ട്ടി​വ് അം​ഗ​മാ​യി​രു​ന്നു സി​റാ​ജ് പാ​ണ​യി​ൽ. 31 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​ന് ശേ​ഷ​മാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ ഗാ​ന്ധി​സ്മൃ​തി കു​വൈ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റൊ​മാ​ന​സ് പെ​യ്റ്റ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു മാ​ഹി സ്വാ​ഗ​തം പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി റെ​ജി സെ​ബാ​സ്റ്റ്യ​ൻ, വ​നി​താ ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ബ പെ​യ്റ്റ​ന്‍, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ്‌ തി​ടു​മ​ൻ, എ​ക്സി​ക്യു​ട്ടി​വ് മെ​മ്പ​ർ സി​ജോ പൈ​ലി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സി​റാ​ജ് പാ​ണ​ലി​ന് സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു മാ​ഹി കൈ​മാ​റി.

Tags:    
News Summary - Farewell was given to Siraj Panayil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.