കെ.​കെ.​എം.​എ കു​ഴ​ൽ കി​ണ​ർ സ​മ​ർ​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ സോ​ഷ്യ​ൽ ​േപ്രാ​ജ​ക്റ്റി​ന്റെ കീ​ഴി​ൽ കെ.​കെ.​എം.​എ ഫി​ന്താ​സ് ബ്രാ​ഞ്ച് സ്പോ​ൺ​സ​ർ ചെ​യ്ത പ്ര​ഥ​മ കു​ഴ​ൽ കിണർ സ​മ​ർ​പ്പി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കാ​സ​ർ​കോ​ട് പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് മൈ​ലാ​ട്ടി കെ.​കെ ന​ഗ​റി​ലാ​ണ് കു​ഴ​ൽ കി​ണ​ർ സ്ഥാ​പി​ച്ച​ത്.കെ.​കെ.​എം.​എ കാ​സ​ർ​കോ​ട് ജി​ല്ല മു​ഖ്യ ര​ക്ഷാ​ധി​കാ​രി പാ​ല​ക്കി അ​ബ്ദു​ൽ റ​ഹ്മാ​ൻ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ​പ്രോ​ജ​ക്റ്റ്‌ കോ​ഓ​ഡി​നേ​റ്റ​ർ ദി​ലീ​പ് കോ​ട്ട​പ്പു​റം, ജി​ല്ല കെ.​കെ.​എം.​എ പ്ര​സി​ഡ​ന്റ് ഹ​മീ​ദ് ഹാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​മ്പ് ഹൗ​സ് അ​ട​ക്കം പ​ണി​ത് പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് കു​ഴ​ൽ കി​ണ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്യാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്ന് കെ.​കെ.​എം.​എ അ​റി​യി​ച്ചു.

Tags:    
News Summary - KKMA dedicates tube well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.