ഗ​ൾ​ഫ്​ മാ​ധ്യ​മം, ഒാ​ൺ​കോ​സ്​​റ്റ്​ ഒാ​ണം ക്വി​സ്​: നാ​ല്​, അ​ഞ്ച്​ ദി​വ​സ​ത്തെ വി​ജ​യി​ക​ൾ

കു​വൈ​ത്ത്​ സി​റ്റി: ഗ​ൾ​ഫ്​ മാ​ധ്യ​മം, ഒാ​ൺ​കോ​സ്​​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ ഒാ​ണം ക്വി​സി​ലെ നാ​ല്​, അ​ഞ്ച്​ ദി​വ​സ​ത്തെ​ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. നാ​ലാം ദി​വ​സം ഹം​സ​ക്കു​ട്ടി കെ.​പി. (66425039), സു​ധാ​ക​ര​ൻ (90013049) എ​ന്നി​വ​രും അ​ഞ്ചാം ദി​വ​സം ജ​സീ​ർ സി.​വി. (66747292), അ​നൂ​പ്​ മേ​ലേ​തി​ൽ (96656610) എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി. ഒാ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ആ​ഗ​സ്​​റ്റ്​ 28 മു​ത​ൽ സെ​പ്​​റ്റം​ബ​ർ ഒ​ന്നു​വ​രെ ഒാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഗ​ൾ​ഫ്​ മാ​ധ്യ​മം പ​ത്ര​ത്തി​ലൂ​ടെ​യും വെ​ബ്​​സൈ​റ്റി​ലും പ്ര​സി​ദ്ധീ​ക​രി​ച്ച ചോ​ദ്യ​ത്തി​ന്​ ശ​രി​യു​ത്ത​ര​മ​യ​ച്ച​വ​രി​ൽ​നി​ന്ന്​ ന​റു​ക്കെ​ടു​ത്താ​ണ്​ ഒാ​രോ ദി​വ​സ​വും ര​ണ്ടു​വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​ജ​യി​ക​ൾ​ക്ക്​ കോ​വി​ഡ്​ കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക്​ ശേ​ഷം പി​ന്നീ​ട്​ ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.