ഹാ​ങ്ങോ​വ​ർ ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ൾ പു​തി​യ ജഴ്സി​യി​ൽ

ഹാ​ങ്ങോ​വ​ർ ക്രി​ക്ക​റ്റ് ടീം ​ജഴ്സി പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: ഹാ​ങ്ങോ​വ​ർ ക്രി​ക്ക​റ്റ് ടീ​മി​ന്റെ 2024-2025 വ​ർ​ഷ​ത്തേ​ക്കു​ള്ള ജഴ്‌​സി പ്ര​കാ​ശ​നം ചെ​യ്തു. മെ​ട്രോ മെ​ഡി​ക്ക​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്പോ​ൺ​സ​ർ അ​ജ്മ​ൽ, ടീം ​ക്യാ​പ്റ്റ​ൻ അ​ജീ​റി​ന് ജഴ്സി കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. ടീം ​മ​നേ​ജ​ർ അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്രി​ക്ക​റ്റ് ടീം ​വൈ​സ് ക്യാ​പ്റ്റ​ൻ ഹെ​ൻ​ട്രി, അ​ൻ​വ​ർ, അ​ഫ്സ​ൽ, ഹ​സ്സ​ൻ, അ​രു​ൺ, അ​ജീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Hangover Cricket Team Jersey Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.