കു​റ്റ്യാ​ടി കൂ​ട്ടാ​യ്​​മ  ഇ​ഫ്​​താ​ർ സം​ഗ​മം 

അ​ബ്ബാ​സി​യ: കു​റ്റ്യാ​ടി കൂ​ട്ടാ​യ്​​മ ഇ​ഫ്​​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ്​ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഹ​മീ​ദ്​ കേ​ളോ​ത്ത്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന്​ കു​വൈ​ത്തി​ലെ​ത്തി​യ റ​സാ​ഖ്​ പാ​ലേ​രി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ഫൈ​സ​ൽ കാ​പ്പും​ക​ര സ്വാ​ഗ​ത​വും ജാ​വേ​ദ്​ കേ​ളോ​ത്ത്​ ന​ന്ദി​യും പ​റ​ഞ്ഞു. ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ സം​സാ​രി​ച്ചു. അ​ലി കു​റ്റ്യാ​ടി, സു​ഹൈ​ൽ, ന​യീം, നൗ​ഫ​ൽ, ഡി.​സി. സൂ​പ്പി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - ifthar-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.