സ​മീ​റി​നെ കാ​സ​ർ​കോ​ട്ടു​കാ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

സ​മീ​റി​നെ കാ​സ​ർ​കോ​ട്ടു​കാ​ർ അ​ഭി​ന​ന്ദി​ച്ചു

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട് ദു​രി​ന്ത​ഭൂ​മി​യി​ൽ മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട കു​ട്ടി​യെ ദ​ത്തെ​ടു​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച കു​വൈ​ത്ത് പ്ര​വാ​സി​യും കാ​സ​ർ​കോ​ട് പ​ട​ന്ന സ്വ​ദേ​ശി​യു​മാ​യ ബി.​സി.​സ​മീ​റി​നെ കാ​സ​ർ​കോ​ട് കൂ​ട്ടാ​യ്മ അ​ഭി​ന​ന്ദി​ച്ചു.

സ​ത്താ​ർ കു​ന്നി​ൽ, മു​നീ​ർ കു​ണി​യ, അ​സീ​സ് ത​ള​ങ്ക​ര, അ​ബ്ദു ക​ട​വ​ത്ത്, ക​ബീ​ർ മ​ഞ്ഞം​പാ​റ, സീ​ദീ​ഖ് ഷ​ർ​ഖി, സു​രേ​ഷ് കൊ​ള​വ​യ​ൽ, റ​ഫീ​ക്ക് ഒ​ള​വ​റ,ഖു​ത്തു​ബു​ദീ​ൻ, ഹ​സ്സ​ൻ തൊ​ട്ടി എ​ന്നി​വ​ർ സ​മീ​റി​നെ നേ​രി​ൽ സ​ന്ദ​ർ​ശി​ച്ച് അ​ഭി​ന​ന്ദി​ച്ചു. ദു​ര​ന്ത​വേ​ള​യി​ൽ സ​ർ​വ​വും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന വാ​ക്കു​ക​ളാ​ണ് സ​മീ​റി​ൽ​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Kasargod people congratulated Sameer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.