കെ.​ഇ.​എ ഓ​ണാ​ഘോ​ഷം പോ​സ്റ്റ​ർ പ്ര​കാ​ശ​നം മാo​ഗോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എം.​ഡി റ​ഫീ​ക്ക്

അ​ഹ​മ്മ​ദ് നി​ർ​വ​ഹി​ക്കു​ന്നു

കെ.​ഇ.​എ ഓ​ണാ​ഘോ​ഷം 27ന്; ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: കാ​സ​ർ​കോ​ട് ജി​ല്ല​ക്കാ​രു​ടെ പൊ​തു​വേ​ദി​യി​യാ​യ കാ​സ​ർ​കോ​ട് എ​ക്സ് പാ​ട്രി​യേ​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​ഇ.​എ)​കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ‘മാം​ഗോ ഓ​ണം 2k-24’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. മാo​ഗോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എം.​ഡി റ​ഫീ​ക്ക് അ​ഹ​മ്മ​ദ് ഓ​ണം പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ റ​ഫീ​ക്ക് ഒ​ള​വ​റ, ക​ബീ​ർ ത​ള​ങ്ക​ര എ​ന്നി​വ​ർ​ക്ക് പോ​സ്റ്റ​ർ ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ്വ​ഹി​ച്ചു.

ചീ​ഫ് പാ​ട്രോ​ൺ സ​ത്താ​ർ കു​ന്നി​ൽ,പ്ര​സി​ഡ​ന്‍റ് രാ​മ കൃ​ഷ്ണ​ൻ ക​ള്ളാ​ർ, അ​ഡ്വൈ​സ​റി അം​ഗ​ങ്ങ​ളാ​യ പി.​എ.​നാ​സ​ർ,മു​നീ​ർ കു​ണി​യ, ജോ.​സെ​ക്ര​ട്ട​റി റ​ഹീം അ​രി​ക്കാ​ടി, പ​ബ്ലി സി​റ്റി ക​ൺ​വീ​ന​ർ അ​ബു​ള്ള ക​ട​വ​ത്ത്, കു​പ്പ​ൺ ക​ൺ​വീ​ന​ർ സി​ദ്ദീ​ഖ് ഷ​ർ​ഖി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സെ​പ്തം​ബ​ർ 27 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ലാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.

Tags:    
News Summary - KEA Onam celebration on 27th- Poster published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.