കു​വൈ​ത്ത് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ക​ന​ഡ​യി​ലേ​ക്കു യാ​ത്ര​യാ​കു​ന്ന ജ​യേ​ഷ് ഓ​ണ​ശ്ശേ​രി​ക്ക് കെ.​കെ.​സി.​എ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

കെ.കെ.സി.എ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ക്നാ​നാ​യ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. മു​ൻ പ്ര​സി​ഡ​ൻ​റ് ജ​യേ​ഷ് ഓ​ണ​ശ്ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വ​ര​ണാ​ധി​കാ​രി ജോ​ൺ​സ​ൻ വ​ട്ട​കോ​ട്ട​യി​ൽ ഭ​ര​ണ കൈ​മാ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

മൂ​ന്നു​വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം ഉ​പ​ദേ​ശ​ക സ​മി​തി സ്ഥാ​ന​ത്തു​നി​ന്ന് വി​ര​മി​ച്ച റെ​ജി അ​ഴ​കേ​ട​ത്തി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

നി​യു​ക്ത പ്ര​സി​ഡ​ന്റ് സെ​മി ജോ​ൺ ച​വ​റാ​ട്ടി​ന് മു​ൻ പ്ര​സി​ഡ​ൻ​റ് ജ​യേ​ഷ് ഓ​ണ​ശ്ശേ​രി​ൽ പ​താ​ക കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജോ മ​ൽ​പാ​ങ്ക​ൽ, ട്ര​ഷ​റ​ർ ജോ​സു​കു​ട്ടി പു​ത്ത​ൻ​ത​റ, എ​ഫ്.​എ​സ്.​എ​സ് ക​ൺ​വീ​ന​ർ റോ​ബി​ൻ അ​ര​യ​ത്ത് എ​ന്നി​വ​ർ റി​പ്പോ​ർ​ട്ട് ബു​ക്ക്, ക​ണ​ക്ക് ബു​ക്ക് തു​ട​ങ്ങി​യ​വ പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് കൈ​മാ​റി.

കു​വൈ​ത്ത് പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ക​ന​ഡ​യി​ലേ​ക്കു യാ​ത്ര​യാ​കു​ന്ന മു​ൻ പ്ര​സി​ഡ​ന്റ് ജ​യേ​ഷ് ഓ​ണ​ശ്ശേ​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പു​തി​യ ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സെ​മി ജോ​ൺ ച​വ​റാ​ട്ട്, ജ​ന. സെ​ക്ര​ട്ട​റി ബൈ​ജു തോ​മ​സ്, ട്ര​ഷ​റ​ർ ഇ​മ്മാ​നു​വേ​ൽ കു​ര്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജോ മ​ൽ​പാ​ങ്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - KKCA new office bearers have taken charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.