കെ.​എം.​സി.​സി ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് നാ​സ​ർ മ​ശ്ഹൂ​ർ ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ് റ​സാ​ഖ് അ​യ്യൂ​ർ പോ​സ്റ്റ​ർ ഏ​റ്റു​വാ​ങ്ങി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ പാ​ലാ​യി, കെ.​എം.​സി.​സി സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ൽ മാ​വി​ലാ​ടം, ജി​ല്ല ട്ര​ഷ​റ​ർ ഖു​തു​ബു​ദ്ദീ​ൻ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു ക​ട​വ​ത്ത്, സു​ഹൈ​ൽ ബ​ല്ല, ക​ബീ​ർ ത​ള​ങ്ക​ര ജോ​യന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഫീ​ഖ് ഒ​ള​വ​റ, ഖാ​ലി​ദ് പ​ള്ളി​ക്ക​ര, തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​സ്ഹ​ബ് മാ​ട​മ്പി​ല്ലാ​ത്ത്, കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് മു​ട്ടും​ത​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫെ​ബ്രു​വ​രി ര​ണ്ടി​ന് വൈ​കീ​ട്ട് നാ​ല് മു​ത​ൽ ഖൈ​ത്താ​ൻ രാ​ജ​ധാ​നി പാ​ല​സി​ൽ ന​ട​ക്കു​ന്ന ലീ​ഡ​ർ​ഷി​പ് ക്യാ​മ്പി​ൽ മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ട്രെയി​ന​ർ റാ​ഷി​ദ് ഗ​സ്സാ​ലി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.