സ​ഫ​ർ അ​ലി (പ്ര​സി.), അ​ബ്ദു​സ്സ​മ​ദ് (ജ​ന.​​സെ​​ക്ര.),

മു​ഹ​മ്മ​ദ്‌ നൗ​ഫ​ൽ (ട്ര​ഷ.)

കെ.എം.സി.സി പാലക്കാട് മേഖല കമ്മിറ്റി നിലവിൽ വന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി പാ​ല​ക്കാ​ട് മേ​ഖ​ല​യു​ടെ പു​തി​യ പ്ര​സി​ഡ​ന്റാ​യി സ​ഫ​ർ അ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ബ്ദു​സ്സ​മ​ദ്, ട്ര​ഷ​റ​റാ​യി മു​ഹ​മ്മ​ദ്‌ നൗ​ഫ​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഹ​സ​ൻ​കു​ട്ടി, റി​ഷാ​ദ് ല​ത്തീ​ഫ്, മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ഖാ​ദ​ർ എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ. ​സെ​ക്ര​ട്ട​റി​മാ​ർ: അ​ബ്ദു​ൽ മ​ജീ​ദ്, ഉ​സ്സൈ​നാ​ർ, അ​യ്മ​ൻ. സ​ക്കീ​ർ ഹു​സൈ​ൻ പു​തു​ന​ഗ​രം -ജി​ല്ല പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം. കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫി​സാ​യ റി​ഥം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സൈ​ത​ല​വി ഒ​റ്റ​പ്പാ​ലം തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. സൈ​ത​ല​വി ഷൊ​ർ​ണൂ​ർ നി​രീ​ക്ഷ​ക​നാ​യി. സ​ലാം പ​ട്ടാ​മ്പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ​റ​ഫ് അ​പ്പ​ക്കാ​ട​ൻ സ്വാ​ഗ​ത​വും റ​സാ​ഖ് കു​മ​ര​ന​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Palakkad Regional Committee came into existence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.