ഫ​ർ​വാ​നി​യ​യി​ൽ പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യ അ​റ​ബ് വം​ശ​ജ​ൻ പി​ടി​യി​ൽ. ഫ​ർ​വാ​നി​യ​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.35,000 ദീ​നാ​റും നി​ര​വ​ധി ല​ഹ​രി ഗു​ളി​ക​ക​ളും ഇ​യാ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Kuwai-Drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.