ലെ​ജ​ൻ​റ്സ് ക​പ്പ്‌ ഫു​ട്ബാ​ൾ ജേ​താ​ക്ക​ളാ​യ ഫ​ഹാ​ഹീ​ൽ അ​റ​ഫ എ​ഫ്.​സി ടീം

ലെ​ജ​ന്റ്സ് ക​പ്പ്‌ ഫു​ട്ബാ​ൾ: ഫ​ഹാ​ഹീ​ൽ അ​റ​ഫ എ​ഫ്.​സി ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: സോ​ക്ക​ർ കേ​ര​ള സം​ഘ​ടി​പ്പി​ച്ച ശി​ഫ അ​ൽ​ജ​സീ​റ ലെ​ജ​ൻ​റ്സ് ക​പ്പ്‌ ഫ​സ്റ്റ് എ​ഡി​ഷ​ൻ (മാ​സ്റ്റേ​ഴ്സ്)​ടൂ​ർ​ണ​മെ​ന്റി​ൽ ഫ​ഹാ​ഹീ​ൽ അ​റ​ഫ എ​ഫ്.​സി ചാ​മ്പ്യ​ന്മാ​രാ​യി. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ബി​ഗ് ബോ​യ്സ് എ​ഫ്.​സി​യെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​റ​ഫ​യു​ടെ കി​രീ​ട​നേ​ട്ടം.

കു​വൈ​ത്തി​ലെ 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ ഐ.​എ​സ്.​എ​ഫ്.​സി മൂ​ന്നാം സ്ഥാ​നം നേ​ടി. മി​ശ്രി​ഫി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നും നി​ര​വ​ധി പേ​രെ​ത്തി. മ​ത്സ​ര​ങ്ങ​ൾ​ക്ക് സോ​ക്ക​ർ പ്ര​സി​ഡ​ന്റ് ബി​ജു ജോ​ണി, വൈ​സ് പ്ര​സി​ഡ​ന്റ് മ​ജീ​ദ്, സെ​ക്ര​ട്ട​റി സോ​ബി, ജി​ജോ, അ​നീ​ഷ്, സ​ക്കീ​ർ, മ​നോ​ജ്, ജോ​ർ​ജ്, യ​ഹി​യ, ഷാ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ കെ​ഫാ​ക്ക് പ്ര​സി​ഡ​ന്റ് മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്റ് റോ​ബ​ർ​ട്ട്, സ്​​പോ​ട്ടി ഏ​ഷ്യ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ വി.​എ​സ്. ന​ജീ​ബ്, ഏ​ഷ്യ പ​സ​ഫി​ക് മാ​സ്റ്റേ​ഴ്സ് ഇ​ന്ത്യ​ൻ ടീം ​പ്ല​യെ​ർ ജോ​സ​ഫ് സ്റ്റാ​ലി​ൻ, അ​ഹ​മ്മ​ദ് ക​ല്ലാ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഏ​ഷ്യ പ​സ​ഫി​ക് മാ​സ്റ്റേ​ഴ്സ് ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​തി​നി​ധീ​ക​രി​ച്ച ജോ​സ​ഫ് സ്റ്റാ​ലി​നെ സോ​ക്ക​ർ കേ​ര​ള മെ​ന്റ​ർ സാ​ജ​ൻ ആ​ദ​രി​ച്ചു.

Tags:    
News Summary - Legends Cup Football-Fahaheel Arafa FC Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.