കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഫഹദ് നാസർ അൽ ശുറൈയാനുമായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് കൂടിക്കാഴ്ച നടത്തുന്നു

അംബാസഡർ, വാണിജ്യമന്ത്രി കൂടിക്കാഴ്ച

കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഫഹദ് നാസർ അൽ ശുറൈയാനുമായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്താനുള്ള വഴികളും വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണവും ഇരുവരും ചർച്ച ചെയ്തു. പരസ്പര താൽപര്യമുള്ള മറ്റു വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി എംബസി അറിയിച്ചു.

Tags:    
News Summary - Meeting with the Ambassador and Minister of Commerce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.