34 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ൽ​പോ​വു​ന്ന ഒ.​െ​എ.​സി.​സി കു​വൈ​ത്ത്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രേം​സ​ൺ കാ​യം​കു​ള​ത്തി​ന് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ്​

പു​തു​ക്കു​ള​ങ്ങ​ര ഉ​പ​ഹാ​രം ന​ൽ​കു​ന്നു

പ്രേംസൺ കായംകുളത്തിന്​ ഒ.​െഎ.സി.സി യാത്രയയപ്പ്​ നൽകി

കു​വൈ​ത്ത്​ സി​റ്റി: 34 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ൽ പോ​വു​ന്ന ഒ.​െ​എ.​സി.​സി കു​വൈ​ത്ത്​ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രേം​സ​ൺ കാ​യം​കു​ള​ത്തി​ന്​ സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

ഒാ​ൺ​ലൈ​നി​ലൂ​ടെ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​ര​ളി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ വ​ർ​ഗീ​സ്​ പു​തു​ക്കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. എം. ​ലി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​ഫീ​ഖ്​ വ​ട​ക്കേ​കാ​ട്, ഒ.​െ​എ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി വ​രി​ക്കാ​ട്, ഹ​മീ​ദ്​ കേ​ളോ​ത്ത്, ബി.​എ​സ്. പി​ള്ള, വ​ർ​ഗീ​സ്​ ജോ​സ​ഫ്​ മാ​രാ​മ​ൺ, ബി​നു ചെ​മ്പാ​ല​യം, ജോ​യ്​ ജോ​ൺ തു​രു​ത്തി​ക്ക​ര, രാ​ജീ​വ്​ ന​ടു​വി​ലേ​മു​റി, മ​നോ​ജ്​ ച​ണ്ണ​പ്പേ​ട്ട, എം.​എ. നി​സാം, റോ​യ്​ കൈ​ത​വ​ന, ജോ​യ്​ ക​രു​വാ​ളൂ​ർ, കൃ​ഷ്​​ണ​ൻ ക​ട​ലു​ണ്ടി, ജെ​സ്സി ജെ​യ്​​സ​ൺ, ഹ​രീ​ഷ്​ തൃ​പ്പൂ​ണി​ത്തു​റ, വി​പി​ൻ മ​ങ്ങാ​ട്, സൈ​മ​ൺ കൊ​ല്ലം, ബി​നോ​യ്​ ച​ന്ദ്ര​ൻ, ഷം​സു താ​മ​ര​ക്കു​ളം, ഷോ​ബി​ൻ സ​ണ്ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.