സൽമി അതിർത്തി ചെക്​ പോസ്​റ്റിൽ പിടികൂടിയ മയക്കുമരുന്ന് 

സൽമി അതിർത്തിയിൽ മയക്കുമരുന്ന്​ പിടികൂടി

കുവൈത്ത്​ സിറ്റി: സൽമി അതിർത്തി ചെക്​പോസ്​റ്റിൽ മയക്കുമരുന്ന്​ പിടികൂടി.സൗദിയിൽനിന്ന്​ കുവൈത്തിലേക്ക്​ കൊണ്ടുവന്ന ഒരു കിലോ ഷാബു ആണ്​ പിടികൂടിയത്​. പാക്ക്​ ചെയ്​ത വസ്​ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.

ട്രക്​ ഡ്രൈവറെ അറസ്​റ്റ്​ ചെയ്​ത്​ ചോദ്യം ചെയ്​തുവരുന്നതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Salmi seized drugs at the border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.