??????????? ??????????????????????????? ??????? ?? ??????????? ?????????? ?????????????? ?????????? ??????? ????? ???????? ?? ???? ?????????

സൗദിയിൽനിന്ന്​ കൊണ്ടുവരുന്നത്​ 4117 കുവൈത്തികളെ

കുവൈത്ത്​ സിറ്റി: കര അതിർത്തി വഴി സൗദിയിൽനിന്ന്​ കൊണ്ടുവരുന്നത്​ 4117 കുവൈത്തികളെ. ആദ്യ ദിവസം 330 പേരെ കൊണ്ടുവന്നു. വിമാനമാർഗം 30000 പേരെ വിദേശ രാജ്യങ്ങളിൽനിന്ന്​ കൊണ്ടുവന്ന മെഗാ ദൗത്യത്തിന്​ ശേഷമാണ്​ കര അതിർത്തി വഴിയു​ള്ള രക്ഷാദൗത്യം. ഇതിനുള്ള പ്രത്യേക വെബ്​സൈറ്റിൽ രജിസ്​ട്രേഷന്​ അവസരം നൽകിയാണ്​ പൗരന്മാരെ കൊണ്ടുവരുന്നത്​.

 കുവൈത്തിലേക്ക്​ തിരിച്ചുവരാൻ താൽപര്യമുള്ള എല്ലാവരെയും കൊണ്ടുവരുമെന്നും 5089 പേർ ഇപ്പോൾ തിരിച്ചുവരുന്നില്ലെന്ന്​ അറിയിച്ചതായും 1018 പേർ ഒരു പ്രതികരണവും നടത്തിയില്ലെന്നും വിദേശകാര്യ മന്ത്രി ശൈഖ്​ അഹ്​മദ്​ അൽ നാസർ അസ്സബാഹ്​ പറഞ്ഞു. 
നുവൈസീബ്​ അതിർത്തിയിൽ സന്നാഹങ്ങൾ വിലയിരുത്താൻ വിദേശകാര്യ മന്ത്രി നേരി​െട്ടത്തി.

Tags:    
News Summary - saudi-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.