കസ്റ്റംസ് പിടികൂടിയ മയക്കുമരുന്ന് 

മയക്കുമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിൽ 140 കിലോ മയക്കുമരുന്ന് പിടികൂടി.കസ്റ്റംസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. മയക്കുമരുന്നായി ഉപയോഗിക്കുന്ന വസ്തു വൻതോതിൽ ഉണ്ടെന്ന് സംശയം ഉയർന്നതിനെത്തുടർന്നാണ് കർശന പരിശോധന നടത്തിയത്. കുറ്റക്കാരനെതിരെ നിയമനടപടി സ്വീകരിക്കും.

Tags:    
News Summary - The drugs were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.