വിസ്മയ ഇൻറർനാഷനൽ ആർട്സ് ആൻഡ് സോഷ്യൽ സർവിസ് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ചർച്ച നടത്തുന്നു

വിസ്മയ ഭാരവാഹികൾ അംബാസഡറുമായി ചർച്ച നടത്തി

കുവൈത്ത് സിറ്റി: വിസ്മയ ഇൻറർനാഷനൽ ആർട്സ് ആൻഡ് സോഷ്യൽ സർവിസ് (വിസ്മയ കുവൈത്ത്) ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ചർച്ച നടത്തി. വിസ്മയ കുവൈത്ത് ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടനയിലെ പ്രമുഖ വനിതകളെ 'വിമൻസ് അച്ചീവ്മെൻറ് അവാർഡ്' നൽകി ആദരിക്കും.

മേയ് 20നാണ് പരിപാടി. വിസ്മയ പ്രസിഡൻറ് കെ.എസ്. അജിത്ത് കുമാർ, ചെയർമാൻ പി.എം.നായർ, രക്ഷാധികാരി പി.ജി. ബിനു, മീഡിയ കോഓഡിനേറ്റർ ടി.കെ. ശരണ്യ ദേവി, തമിഴ് വിങ് കോഓഡിനേറ്റർ ദിവ്യ രമേഷ്, തമിഴ് വിങ് സെക്രട്ടറി സുഭാഷിണി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - vismaya officials held discussions with the Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.