അ​ജി​ത വി​ജ​യ​ൻ

വ​യ​നാ​ട് സ്വ​ദേ​ശി കു​വൈ​ത്തി​ൽ നി​ര്യാ​ത​യാ​യി

കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട് മു​ട്ടി​ൽ സൗ​ത്ത് കാ​ക്ക​വ​യ​ൽ അ​ത്ത​ക്ക​ര വീ​ട്ടി​ൽ അ​ജി​ത വി​ജ​യ​ൻ (50) കു​വൈ​ത്തി​ൽ നി​ര്യാ​ത​യാ​യി. ആ​റ് മാ​സ​ത്തോ​ള​മാ​യി കു​വൈ​ത്തി​ൽ ഹൗ​സ് മെ​യ്ഡാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ്: വി​ജ​യ​ൻ. മ​ക്ക​ൾ: പ്ര​ത്യു​ഷ്, മി​ധു​ഷ. പി​താ​വ്: യ​ശോ​ദ​ര​ൻ. മാ​താ​വ്: സ​ത്യ​ഭാ​മ.

Tags:    
News Summary - Wayanad native died in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.