പിടികൂടിയ പുകയില ഉൽപന്നങ്ങൾ

പുകയില ഉൽപന്നങ്ങളുമായി 51പേർ പിടിയിൽ

മസ്കത്ത്: പുകയില ഉൽപന്നങ്ങളുമായി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ച വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. നാല് സംഭവങ്ങളിലായി 51പേരാണ് പിടിയിലാകുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കോസ്റ്റ് ഗാര്‍ഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് കടല്‍ മാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിച്ച സംഘങ്ങൾ പിടിയിലാകുന്നത്. വലിയ അളവിലുള്ള പുകയില കണ്ടെടുക്കുകയും ചെയ്തു. ഇവർക്കെതിരെയുളള നിയമ നടപടികൾ പൂർത്തീകരിച്ചതായി ആർ.ഒ.പി അറിയിച്ചു.


Tags:    
News Summary - 51 people arrested with tobacco products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.