മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ

മ​സ്​​ക​ത്ത്​: മ​യ​ക്കു​മ​രു​ന്നു​മാ​യി രാ​ജ്യ​ത്തേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി ക​ട​ന്ന വി​ദേ​ശി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. 12 കി​ലോ​യി​ല​ധി​കം മോ​ർ​ഫി​നും 10 കി​ലോ​യി​ല​ധി​കം മ​റ്റ്​ മ​യ​ക്കു​മ​രു​ന്നു​ക​ളും ക​ണ്ടെ​ടു​ത്തു. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന്​ ഉ​പ​യോ​ഗി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഡ്രൈ​വ​റെ അ​റ​സ്റ്റ്​ ചെ​യ്തു. ഇ​യാ​ളു​​ടെ പ​ക്ക​ലി​ൽ​നി​ന്ന്​ ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു.

Tags:    
News Summary - Arrested for possession of drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.