സു​ൽ​ത്താ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം; 12ന് ​പൊ​തു​അ​വ​ധി

മ​സ്ക​ത്ത്​: സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖി​ന്റെ സ്ഥാ​നാ​രോ​ഹ​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​നു​വ​രി 12ന്​ ​ഒ​മാ​നി​ല്‍ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വാ​രാ​ന്ത്യ​ദി​ന​ങ്ങ​ൾ ഉ​ള്‍പ്പെ​ടെ തു​ട​ര്‍ച്ച​യാ​യ മൂ​ന്നു​ദി​വ​സം അ​വ​ധി ല​ഭി​ക്കും. അ​നു​കൂ​ല കാ​ലാ​വ​സ്ഥ​യാ​യ​തി​ന​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഈ ​ദി​വ​സ​ങ്ങ​ളി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്യ​നാ​യി​രി​ക്കും വി​നി​യോ​ഗി​ക്കു​ക എ​ന്ന്​ ക​രു​തു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.