കോവിഡ്​ ബാധിച്ച്​ തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്​കത്ത്​: തൃശൂർ വാടാനപ്പള്ളി സ്വദേശി അറക്കവീട്ടിൽ ഹൈദർ ഉമ്മർ (64) കോവിഡ്​ ബാധിച്ച്​ മരിച്ചു. മസീറയിൽ ജോലിചെയ്​തിരുന്ന ഇദ്ദേഹത്തെ കോവിഡിനെ തുടർന്ന് അൽ നഹ്ദ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വെച്ച് മരണപ്പെടുകയുമായിരുന്നു. ഭാര്യ: ഹയ്റുന്നിസ. മക്കൾ: മുഹമ്മദ് യൂനുസ്, ഉനൈത, ഉനൈസ.

Tags:    
News Summary - covid native of Thrissur died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.