മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ വിവിധ വികസന പദ്ധതികളും സേവനങ്ങളും അവലോകനം ചെയ്തു.
ഗവർണറേറ്റിലെ വിലായത്തുകളെ പ്രതിനിധീകരിക്കുന്ന ശൂറ കൗൺസിൽ അംഗങ്ങളുമായി മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ഹിലാൽ അൽ ബുസൈദി, മസ്കത്ത് മുനിസിപ്പാലിറ്റി മേധാവി അഹമ്മദ് മുഹമ്മദ് അൽ ഹുമൈദി, മസ്കത്ത് ഗവർണറേറ്റിലെ വാലിസ് എന്നിവരും മറ്റ് നിരവധി ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അവലോകനം.
ഗവർണറേറ്റിലെ ചില സേവന ആവശ്യങ്ങളെക്കുറിച്ച അന്വേഷണങ്ങളും നിർദേശങ്ങളും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.