ര​ക്തം,പ്ലേ​റ്റ്​​ലെ​റ്റ്​ ദാ​നം​ ചെ​യ്തു

മ​സ്ക​ത്ത്​: ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബ്ല​ഡ്​ ഡൊ​ണേ​ഴ്​​സ്​ ഒ​മാ​ൻ (വി ​ഹെ​ൽ​പ്​ ബി.​ഡി.​ഒ) ബൗ​ഷ​ർ ബ്ല​ഡ്​ ബാ​ങ്കി​ൽ ര​ക്​​ത, ​​പ്ലേ​റ്റ്​​ലെ​റ്റ്​ ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 100ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത ക്യാ​മ്പി​ൽ 70 പേ​ർ ര​ക്​​ത​വും ​പ്ലേ​റ്റ്​​ല​റ്റും ദാ​നം​ചെ​യ്തു. ബാ​ല​കൃ​ഷ്ണ​ൻ, ജ​യ​ശ​ങ്ക​ർ, വി​നോ​ദ്, യ​തീ​ഷ്, നി​ഷ വി​നോ​ദ്, ആ​ശ, ശ്രീ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Donated blood and platelets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.