ദോ​ഫാ​റി​ൽ പി​ടി​ച്ചെ​ടു​ത്ത ഖാ​ത്ത്​ പാ​ക്ക​റ്റു​ക​ൾ 

ഖാ​ത്ത്​ ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി

മ​സ്​​ക​ത്ത്​: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ഖാ​ത്ത്​ ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ബോ​ട്ടി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 2940 പാ​ക്ക​റ്റ്​ ഖാ​ത്താ​ണ്​ ദോ​ഫാ​ർ കോ​സ്​​റ്റ്​​ഗാ​ർ​ഡ്​ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.