പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്ന്​ 

മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി പി​ടി​യി​ൽ

മ​സ്​​ക​ത്ത്​: വ​ലി​യ അ​ള​വി​ലു​ള്ള മ​യ​ക്കു​മ​രു​ന്നു​മാ​യി വി​ദേ​ശി അ​റ​സ്​​റ്റി​ലാ​യി. ഇ​യാ​ളി​ൽ നി​ന്ന്​ 53 പാ​ക്ക​റ്റ്​ ക്രി​സ്​​റ്റ​ൽ ഡ്ര​ഗും മോ​ർ​ഫി​നും പി​ടി​ച്ചെ​ടു​ത്തു. അ​ന്താ​രാ​ഷ്​​ട്ര മ​യ​ക്കു​മ​രു​ന്ന്​ ക​ള്ള​ക്ക​ട​ത്ത്​ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള​യാ​ളാ​ണ്​ പ്ര​തി​യെ​ന്നും ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Tags:    
News Summary - Drugs in foreign countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.