പനി: മലയാളി ബാലൻ ഒമാനിൽ നിര്യാതനായി

ബുറൈമി: പനിയെ തുർന്ന്​ മലയാളി ബാലൻ ഒമാനിലെ ബുറൈമിയിൽ നിര്യാതനായി. ഇടുക്കി വാഗമൺ സ്വദേശി സെൽവകുമാറിന്‍റെ മകൻ നെഹ്​മിഹ്​ ​ (അഞ്ച്​) ആണ്​ മരിച്ചത്​. ബുറൈമി ഇന്ത്യൻ സ്കുൾ ​​​കെ.ജി വിദ്യാർഥിയാണ്​. പനിയെ തുടർന്ന്​ ബുറൈമി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മാതാവ്​: ജസ്​രീൻ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു

Tags:    
News Summary - Fever: Malayali boy dies in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.