മസ്കത്ത്: അൽ അഷ്ഖറ മത്സ്യബന്ധന തുറമുഖത്തിന്റെ പൊതുവായ കാഴ്ചയെ വികലമാക്കുന്ന മാലിന്യങ്ങളും അലക്ഷ്യമായിട്ടിരിക്കുന്ന മത്സ്യബന്ധന ഉപകരണങ്ങളും നീക്കം ചെയ്തു.മത്സ്യബന്ധന ബോട്ടുകൾക്ക് പാർക്കിങ് സ്ഥലങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായായിരുന്നു മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഇവ നീക്കിയത്. സർക്കാർ ഏജൻസികളുടെയും പ്രോസിക്യൂഷന്റെ ആളുകളുടെയും സഹായത്തോടെയായിരുന്നു പ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.