??.???.??? ???????????????????? ??????? ?????????????????????? ?????????????????????

ജി.​സി.​സി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ യോ​ഗം ചേ​ർ​ന്നു

മ​സ്​​ക​ത്ത്​: ജി.​സി.​സി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്ങി​ലൂ​ടെ യോ​ഗം ചേ​ർ​ന്നു. ഇ​ത്​ ആ​റാം ത​വ​ണ​യാ​ണ്​ യോ​ഗം ന​ട​ക്കു​ന്ന​ത്. ഒ​മാ​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ ഡോ. ​മു​ഹ​മ്മ​ദ്​ ബി​ൻ സൈ​ഫ്​ അ​ൽ ഹൊ​സ്​​നി യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. കോ​വി​ഡ്​ നി​ർ​ണ​യ​ത്തി​നു​ള്ള പി.​സി.​ആ​ർ ടെ​സ്​​റ്റു​ക​ളു​ടെ എ​ണ്ണം, ആ​രോ​ഗ്യ വ​കു​പ്പ്​ ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ, കോ​വി​ഡ്​ മൂ​ലം ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക​പ്ര​ശ്​​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്​​തു. ചി​കി​ത്സ പ്രോ​േ​ട്ടാ​​ക്കോ​ളു​ക​ൾ, ചി​കി​ത്സ​രീ​തി​ക​ൾ എ​ന്നി​വ​ക്ക്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ നി​ല​വി​ലെ രോ​ഗ​സാ​ഹ​ച​ര്യ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തി​നു​​ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളും യോ​ഗം അ​വ​ലോ​ക​നം ചെ​യ്​​തു.
Tags:    
News Summary - gcc meeting-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.