ഹു​ബ്ബു​റ​സൂ​ൽ മ​സ്കത്ത്​ നാ​ഷ​ന​ൽ ദ​ഫ് മ​ത്സ​രം ഇ​ന്ന്

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ വി​വി​ധ മ​ദ്റ​സ​ക​ളി​ൽ നി​ന്നു​ള​ള പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ക്കു​ന്ന നാ​ഷ​ണ​ൽ ദ​ഫ് മ​ത്സ​ര​വും ഹു​ബ്ബു​റ​സൂ​ൽ മ​ദ്റ​സ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളാ​യ ‘മ​ദ്ഹേ റ​സൂ​ലും’ ന​ബി​ദി​ന മ​ഹാ​സ​മ്മേ​ള​ന​വും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച്​ മ​ണി മു​ത​ൽ അ​ൽ ഹൈ​ൽ ത​ബാ​റ​ക്ക് പ്രൈ​വ​റ്റ് സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഒ​മാ​നി​ലെ വി​വി​ധ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മ​ത രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.

Tags:    
News Summary - Hubburazul Muscat National Duff Competition Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.