വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച കരാർ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ വിരേന്ദ്രര്‍ സിംഗ് പതാനിയും ആര്‍.ഒ.പി കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അലി സൈഫ് അല്‍ മുഖ്ബലിയും കൈമാറുന്നു

ഇ​ന്ത്യ-​ഒ​മാ​ന്‍ കോ​സ്റ്റ് ഗാ​ര്‍ഡ് വി​ഭാ​ഗ​ങ്ങ​ള്‍ ച​ര്‍ച്ച ന​ട​ത്തി

മ​സ്‌​ക​ത്ത്: റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് കോ​സ്റ്റ് ഗാ​ര്‍ഡും ഇ​ന്ത്യ​ന്‍ കോ​സ്റ്റ് ഗാ​ര്‍ഡും കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണ​ത്തി​ന്. മ​സ്‌​ക​ത്തി​ല്‍ ഇ​രു വി​ഭാ​ഗ​ങ്ങ​ളും പു​തി​യ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വെ​ച്ചു. ഇ​ന്ത്യ​ന്‍ കോ​സ്റ്റ് ഗാ​ര്‍ഡ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ വി​രേ​ന്ദ​ര്‍ സി​ങ് പ​താ​നി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഒ​മാ​ന്‍ കോ​സ്റ്റ് ഗാ​ര്‍ഡ് ക​പ്പ​ലും പ​രി​ശീ​ല​ന കേ​ന്ദ്ര​വും സ​ന്ദ​ര്‍ശി​ച്ചു. നേ​ര​ത്തെ മ​സ്‌​ക​ത്തി​ല്‍ ഇ​രു രാ​ഷ്ട്ര​ങ്ങ​ളു​ടെ​യും കോ​സ്റ്റ് ഗാ​ര്‍ഡ് വി​ഭാ​ഗ​ങ്ങ​ള്‍ ച​ര്‍ച്ച ന​ട​ത്തി​യി​രു​ന്നു.

നാ​ലാ​മ​ത് ച​ര്‍ച്ചക്ക് സെ​ഷ​ന്‍ ഇ​ന്ത്യ​ന്‍ കോ​സ്റ്റ് ഗാ​ര്‍ഡ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ വി​രേ​ന്ദ​ര്‍ സി​ങ് പ​താ​നി​യ​യും ആ​ര്‍.​ഒ. പി ​കോ​സ്റ്റ് ഗാ​ര്‍ഡ് ക​മാ​ന്‍ഡ​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ അ​ലി സൈ​ഫ് അ​ല്‍ മു​ഖ്ബ​ലി​യും നേ​തൃ​ത്വം ന​ല്‍കി. ഉ​ന്ന​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - India-Oman Coast Guard Divisions held discussions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.