ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്ത്​ അ​ത്​​ല​റ്റി​ക്​ മീ​റ്റ്​

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്തി​ന്‍റെ 47ാം വാ​ർ​ഷി​ക അ​ത്​​ല​റ്റി​ക്​ മീ​റ്റ്​ ന​ട​ന്നു. ഒ​മാ​ൻ അ​ത്​​ല​റ്റി​ക്സ്​​ ഫെ​ഡ​റേ​ഷ​ൻ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ എ​ൻ​ജി​നീ​യ​ർ സ​യ്യി​ദ്​ സെ​യ്​​ഫ്​ അ​ൽ ഹാ​ദി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലെ ഫി​നാ​ൻ​സ്​ ഡ​യ​റ​ക്ട​ർ അ​ശ്വി​നി സ​വ്​​രി​ക​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി. ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്ത്​ മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജീ​വ്​ കു​മാ​ർ ചൗ​ഹാ​ൻ, വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ത്​​ല​റ്റു​ക​ളു​ടെ മാ​ർ​ച്ചു​പാ​സ്റ്റും ആ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന മാ​സ്​ ഡ്രി​ല്ലും അ​ര​ങ്ങേ​റി. അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്​ ട്രോ​ഫി ബ്ലൂ ​ഹൗ​സ്​ സ്വ​ന്ത​മാ​ക്കി. 

Tags:    
News Summary - Indian School Muscat Athletic Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.